Saturday, May 28, 2005

മലയാളം ബ്‍ളോഗ് സൂചിക

Sun Dec 17 21:37:56 EST 2006 അപ്‌ഡേറ്റ്:

ഇതിനു പകരം ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ താങ്കളുടെ കൃതികളുടെ യു.ആര്‍.എല്‍‌ സബ്മിറ്റ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനം കാണുക.


മലയാളം ബ്‍ളോഗുകള്‍‍ക്കും അനുബന്ധ താളുകള്‍ക്കും ഒരു സൂചികയും ഒപ്പം caching-നുള്ള സംവിധാനവും കൊടുക്കണമെന്നു കുറേ നാളായി കരുതുന്നു.

ജോലിസ്ഥലങ്ങളിലും മറ്റും നിന്നും ബ്‍ളോഗുകളിലേക്കുള്ള പോക്കു നിരോധിക്കപ്പെട്ട സഹൃദയര്‍ക്കു മലയാളം ബളോഗുകള്‍ വായിക്കാന്‍ വേറൊരു വഴി ഇവിടെ ഒരുങ്ങുന്നു.

ബ്‍ളോഗുകകളിലേക്കു നേരിട്ടു പോകാന്‍ കഴിയാത്തപ്പോഴും, നിങ്ങളുടെ ബ്‍ളോഗ് ഒളിച്ചു കളിക്കുന്പോഴും നമുക്കേവറ്‍ക്കും പ്രിയപ്പെട്ട ബ്‍ളോഗുകകള്‍ വായിക്കാന്‍ ഇവിടേയ്ക്കു ചെല്ലുക...കൃതികള് ശേഖരണം/താളുകള്‍
അക്ഷരശ്‍ളോകസദസ്സ് 
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ഉമേഷിന്റെ സൂചിക    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
എന്റെ മലയാളം 
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
എന്റെ ലോകം (പെരിങ്ങോടന്)        
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ക്ഷുരകവേദം    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ഭാഷ്യം  
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
സൂര്യഗായത്രി   
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
തുളസി  
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
മേളം    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
സന്തോഷ്‌    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
വായനശാല    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
വരമൊഴി ചോദ്യോത്തരങ്ങള്‍    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
വിശ്വപ്രഭ    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
കുഞ്ഞുപാട്ടുകള് (സിബു)    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
അക്ഷരം    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
പിന്മൊഴികള്‍ (ബ്‍ളോഗ് രൂപം)    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ബ്‍ളോഗ് വാരഫലം    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
മധു നായര്‍ (യൂണീകോഡല്ല)  
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
രാത്രിഞ്ചരന്    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
സമകാലികം    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
മൈലാഞ്ചി (യൂണീകോഡല്ല)    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
കഥകള്‍ (പെരിങ്ങോടര്‍)    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ചിന്ത    
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ആല്‍ത്തറ
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
നജീബിന്റെ ബ്‍ളോഗ്
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ഹഫീസ് (യൂണീകോഡല്ല)
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ശരിയും തെറ്റും (ഉമേഷ്‍)
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ഒളിത്താവളം 
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
സഹായിക്കൂ സഹായിക്കൂ
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ചേതന
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
ഓര്‍മ്മചെപ്പ്‍ (ജീവീ)
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)
കലേഷ്‌ 
(പ്രതിബിംബം) (യഥാര്‍ത്ഥ താള്‍)


താങ്കളുടെ ബ്‍ളോഗ്, ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കില് അതും, ഇനി‍ അതല്ല, അതിവിടെ നിന്നും മാറ്റണമെന്നുണ്ടെങ്കില്‍ അക്കാര്യവും അഭിപ്രായങ്ങളില്‍ എഴുതുക.

ഒപ്പം മറ്റു വിമര്‍ശനങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയെയും സ്വാഗതം ചെയ്യുന്നു.

നന്ദി.

Comments:
ക്ഷുരകനേ പോലുള്ളവര്‍ നമുക്കു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി, വളരെ കുറഞ്ഞ സമയം കൊണ്ടു തട്ടിക്കൂട്ടിയതാണിതു.

എല്ലാ 15 മിനിറ്റിലും update ആയിട്ടുള്ള ബ്‍ളോഗുകള്‍ അതുപോലെ തന്നെ cache ചെയ്യാനുള്ള ഒരു ഉപാധിയാണിതു.

ഒരു മാതിരിപെട്ട എല്ലാ ബ്‍ളോഗ് സൈറ്റുകള്‍ക്കും കഠിനഹൃദയരായ firewall/proxy യജമാനന്‍മാര്‍ വേലികെട്ടുന്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒരുപാടു പേര്‍ ക്രമേണ കൊഴിഞ്ഞുപോവും എന്നു തോന്നിയതാണു ഇതുടനേ തന്നെ തട്ടിക്കൂട്ടാന്‍ പ്രേരണയായതു.

മലയാളം ബൂലോക ചുരുളൊരെണ്ണം തീര്‍ക്കണമെന്നും കരുതിയിരുന്നു.

ഇനി ഭാവിയില്‍ പ്രതിഫലനത്തിനും ആരെങ്കിലും വിവരദോഷികള്‍ വേലികെട്ടുകയാണെങ്കില്‍ ദയവായി ഈയുള്ളവനെ അറിയിക്കുക.

നമുക്കന്നേരം, പുതിയൊരു മുന്തിരിതോട്ടം കണ്ടുപിടിച്ച് അതില്‍ ചെന്നു രാവുകള്‍ പാര്‍ക്കാം.

അതു വരെ കൈരളിയെന്ന പ്രണയിനിയെ സന്ധിക്കാന്‍ ഈ മലര്‍ത്തോപ്പൊരു വേദിയാക്കൂ...

--ഏവൂരാന്‍.
 
Do you mind adding my blog, thanks?

http://www.indigolog.com/malayalam
 
Evoo, Very nice.
 
നജീബിനു,

താങ്കളുടെയും ചേര്‍ത്തിട്ടുണ്ട്. cached copy ഇവിടെ കാണാം.

cached കോപ്പികളുടെ സൂചിക ഇവിടെയും..!!

--ഏവൂരാന്‍.
 
സുനില്‍,

നന്ദി. ഇതു ഉപകാരപ്പെടുമെന്നു കരുതുന്നു.

--ഏവൂരാന്‍.
 
എന്നേം കൂടെ കണ്ണാടീ ചേര്‍ക്ക്വോ? സത്ത്യായിട്ടും ഞാന്‍ അതില്‌ നിറയെ നേരും നുണയും രണ്ടും അല്ലാത്തതും ഒക്കെ നിറയ്ക്കാം...
 
എന്റെ വിലാസം http://mannu.blogspot.com അല്ല, http://mingbug.blogspot.com ആണു. ആരേലും ഈ പട്ടിക ഒന്നു പുതുക്കി പരസ്യപെടുത്താമോ പ്ലീസ്‌.....
 
പമ്മനും മന്നുവിനും,
2 പേരെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
--ഏവൂരാന്‍.
 
Add me pls.
 
ഏവൂരാന്‍,
ഈയൊരുവനെക്കൂടി കണ്ണാടിക്കൂട്ടിലാക്കുമോ? http://ormacheppu.blogspot.com/
സസ്നേഹം,
ജീവി
 
ഇക്കണക്കിന്‌ പോയല്‍ നമ്മുടെ "മേള"കര്‍ത്താവിന്റെ അഗ്രിഗേറ്ററുടെ ഒരു പ്രതിഫലനം ആകും ഈ കണ്ണാടിയില്‍ കാണാന്‍ സാധിയ്ക്കുക. എന്തായലും "പരോപകാരാര്‍ത്ഥമിദം ശരീരം" എന്നാണല്ലൊ! എനിക്കും ഇതൊരുദിവസം ഉപകാരപ്പെടില്ലാ എന്നാരുകണ്ടു?
നന്ദി, ഏവൂ, നന്ദി മുന്‍കൂറായി.
-സു-
 
ചേതനയെയും ജീവിയെയും (അതോ ജീവീ ആണോ?) ഉള്‍പെടുത്തിയിട്ടുണ്ടു.

ചേതന

ഓര്‍മ്മചെപ്പ്‍ (ജീവീ)

--ഏവൂരാന്‍.
 
ഇതു തുടങ്ങിയേ പിന്നെയാണു പുറത്തേക്കുള്ള നെറ്റ്‍വര്‍ക്ക് ട്രാഫിക് (ഗ്രാഫിലെ നീല വര‍) ഒന്നുഷാറായതു.

ഇതു വരെയും വേറുതേ കുറേ കാശവര്‍ക്കു കൊടുത്തിരുന്നു എന്നല്ലാതെ...
 
പ്രിയ ഏവൂരാന്‍,

എന്റെ ബ്ലോഗ്‌ (http://sgkalesh.blogspot.com/) കൂടെ ഇതിലൊന്ന് ഉള്‍പ്പെടുത്താമോ?
നാളെ എന്നെയും വേലിക്കെട്ടിനകത്താക്കില്ലെന്നാരുകണ്ടൂ!

നന്ദി....
കലേഷ്‌
 
കലേഷിനു,

താങ്കളുടെ ബ്‍‍ളോഗും ചേര്‍ത്തിരിക്കുന്നു. പ്രതിബിംബം ഇവിടെ...

(വളരെ നന്നായിരിക്കുന്നു... മെയ് 11-നു എഴുതാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴാണു കാണുന്നതു. ഇതാ, ഇനി മുതല്‍ ഞാനും സ്ഥിരം വായനക്കാരനാകുന്നു...)

--ഏവൂരാന്‍.
 
പ്രിയ ഏവൂരാന്‍,

നന്ദി..............

കലേഷ്‌
 
ഏവൂരന്‍ ചേട്ടാ, എന്നെയും ദയവായി എവിടെ ചേര്‍ക്കൂ....
http://tattamangalam.blogspot.com
 
ഞാനും കൂടട്ടെ?
http://bhoothakalakulir.blogspot.com

http://ochcha.blogspot.com/
 
എന്റെ ബ്ലോഗ്‌ കൂടി ഉൾപ്പെടുത്തൂൂൂൂൂൂൂൂൊ....!
(കടപ്പാട്‌: ജയൻ)
 
ഗൃഹാതുരത്വം നഷ്ടപ്പെട്ട ഈ പ്രവാസിയേയും കൂട്ടാത്തില്‍ കൂട്ടുമോ???
 
എന്നേം...
http://chintyam.blogspot.com
 
ബ്ലൊഗില്‍ സൂചികയില്‍ പങ്ക് ചേരാന്‍
ഞാനും വരട്ടേയോ നിന്റെ കൂടെ.
http://sreejithk.blogspot.com
 
ഏവൂരാനേ..

കണ്ണാ‍ടിത്തറയിലേക്കു ഞാനും
http://nerukal.blogspot.com/
 
എന്നെയും കൂടൊന്നു കൊണ്ടു പോകുമോ? :-) നന്ദി..

http://ithihasam.blogspot.com
 
എന്നെയും, http://prabeshp.blogspot.com
 
ഞാനും വരട്ടെയോ; നിന്റെ കൂടെ?
http://www.malayalamlyrics.blogspot.com/
 
add me also...http://www.sreesakthi.blogspot.com
 
ഞാനൂം വരുന്നുണ്ട്ട്ടോ.....

ബ്ളോഗ്ഗിന്റെ പേര്: ഞാന്‍
എന്റെ പേര്: ഞാന്‍
ബ്ളോഗ്ഗ് ലിന്ക്: http://njaan.blogspot..com/
 
പ്രിയ ഏവൂരാന്‍,

എന്റെ ബ്ലോഗ്‌ (http://tkkareem.blogspot.com/) കൂടെ ഇതിലൊന്ന് ഉള്‍പ്പെടുത്താമോ?
 
പ്രിയ എവൂരാന്‍,
ഞാന്‍ ആര്‍ദ്രം,
എന്‍റെ ബ്ലൊഗ് കൂടി ചേര്‍ക്കൂ.
http://veruthee.blogspot.com/
ഇത് തനിമലയാളത്തിലും വരുന്നില്ല.
ഒന്നു സഹായിക്കാമൊ...
 
എവൂരാന്‍ ദയവായി എന്നെ കൂടി ഉള്‍പ്പെടുത്താമൊ?
തനി മലയാളത്തിലും വരുന്നില്ല
http://ormayilennum.blogspot.com
 
അഷ്രഫ്ഫിന്റെ ഈ ബ്ലോഗില്‍ മലയാളത്തിലെ ഒരു പോസ്റ്റും ഇല്ലല്ലോ. പിന്നെങ്ങിനെ തനിമലയാളത്തില്‍ വരും? ബ്ലോഗ്‌റോളില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ തന്നെ പോസ്റ്റുകള്‍ ഇടും എന്ന് പ്രതീക്ഷിക്കട്ടെ.
 
ബ്ലോഗലച്ചോലയില്‍ പാര വയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടേ......
(കട: ജോര്‍ജ്ജ്‌ ബുഷ്‌)

ഹോായ്‌... വണ്ടി വിടല്ലേ..ഒരാളും കൂടീ....

ഏവുട്ടാ... ഞാനും എടുത്തൂട്ടോ ലോട്ടറീ....ഇനി പ്രാര്‍ഥിക്കാലോ അല്ലേ?

മുന്നാ'സ്‌ വേള്‍ഡ്‌

http//munnaskeralam.blogspot.com
 
http://rehnaliyu.blogspot.com/
 
add me in this mirror
kadavanadan.blogspot.com
saji.binblogs.com
 
എന്റെ ബ്ലോഗും ചേര്‍ക്കുമല്ലോ.
prayanam2.blogspot.com
 
ഇത് കുട്ടികളെ ഉദ്ദേശിച്ചു തുടങ്ങിയ ബ്ലൊഗാണ്.
http://www.onathumpi.blogspot.com/
 
"ഫ്രന്‍സിയര്‍" എന്ന് ബ്ലൊഗ് ദയവായി ചെര്‍ക്കുമല്ലൊ
 
എന്റെ ‘ക്ഷേത്രം’ എന്ന ബ്ലോഗിന്റെയും പൊസ്റ്റിന്റെയും അറിയിപ്പ് മലയാളം ബ്ലോഗ് ലിസ്റ്റുകളില്‍ വരാനും മറ്റു ബ്ലൊഗര്‍മാരെ അറിയിക്കാനും എന്തു ചെയ്യണമെന്നു പറഞ്ഞു തരാമോ?
ബോള്‍ഡ് മാറ്റാനും കഴിയുന്നില്ല. എന്തു ചെയ്യണം
 
നമസ്കാരം,
ഇവിടേയ്കെത്തുവാന്‍ അല്‍പം താമസിച്ചു.
പ്രിയ ഏവൂരാന്‍,
എന്റെ ബ്ലോഗുകള്‍ തനിമലയാളം ബ്ലോഗ്‌ ലിസ്റ്റില്‍ ചേര്‍ക്കണേ.
വളരെ നന്ദി. യാഥാര്‍ത്യന്‍

http://www.yatharthyan.blogspot.com

http//www.keralanaattil.blogspot.com
 
ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
 
തൂലിക എന്ന പേരില്‍ ഒരുബളോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നു .തൂലിക ചേര്‍ക്കുമല്ലോ ?
 
Please add www.aushadha.blogspot.com

Thanks
 
Please add www.islamcol.blogspot.com
&www.islamgoal.blogspot.com

നന്ദി

 
Post a Comment

<< Home

This page is powered by Blogger. Isn't yours?